New
Green Palace Hostel – Vellimadukunnu
- February 22, 2025
- 9633591570
- 8281221580
- jafarrafi@gmail.com
- Green Palace Hostel, Vellimadukunnu, Merykkunnu, Kozhikode - 673012
- 673012
കോഴിക്കോടിന്റെ ഹൃദയഭാഗത്തായി. എരഞ്ഞിപ്പാലം. കാരപ്പറമ്പ്. സിവിൽസ്റ്റേഷൻ എന്നീ സ്ഥലങ്ങളിൽ നിങ്ങൾക്കായി ഒരു പാർപ്പിടം, കോഴിക്കോട് സിറ്റിയിലേക്ക് വെറും (മൂന്ന്) കിലോമീറ്റർ ദൂരം മാത്രം... താമസസ്ഥലത്തു നിന്ന് 100 മീറ്ററിൽ ബസ്സ് സ്റ്റോപ്പ് , ശുദ്ധമായ കിണർവെള്ളം, പഠിക്കാനുള്ള കുട്ടികൾക്ക് studytable, വിശാലമായ ബെഡ്‌റൂം സൗകര്യം, എല്ലാബെഡ്‌റൂംമുകൾക്കും അറ്റാച്ചഡ്ബാത്രൂം, ഡ്രെസ്സുകൾ അലക്കാനും അലക്കിയിടാനുമുള്ള സൗകര്യങ്ങൾ, താമസിക്കുന്ന സ്ഥലത്ത് തന്നെ ഉണ്ടാക്കുന്ന നാടൻ ഭക്ഷണം ചുറ്റുമതിലോടുകൂടിയുള്ള സെക്യൂരിറ്റി, നിങ്ങൾക്കായി ഒരു വാർഡൻ, നിങ്ങൾക്കായി ഒരു കുക്ക്.മാത്രമല്ല ചുരുങ്ങിയ ഫീസ്, (ഷൈമിഹോംസ്റ്റേ) #Shymiladieshostel
NEELU
Good service
Ammuz
GooD