കരുവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര മണ്ഡപത്തിന്റെ പുനരുദ്ധാരണത്തിന് യുനെസ്കോ അവാർഡ്
യുനെസ്കോയുടെ അംഗീകാരം ലഭിച്ച കരുവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര മണ്ഡപം നടുവണ്ണൂർ: സാഹിത്യ നഗരമെന്ന പദവിക്കുശേഷം കോഴിക്കോടിന് വീണ്ടും യുനെസ്കോയുടെ അംഗീകാരം. ഏഷ്യ-പസിഫിക് മേഖലയിലെ മികച്ച […]

