Sree Valayanad Devi Temple
- Kozhikode, Kozhikode district, Kerala, 673007, India
കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന Hellodrivers Driving Academy ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സമ്പൂർണ പരിശീലന സൗകര്യം ഒരുക്കുന്നു. ബിഗിന്നേഴ്സായാലും, ലൈസൻസ് എടുക്കാൻ തയ്യാറെടുക്കുന്നവരായാലും, ആത്മവിശ്വാസത്തോടെ റോഡിൽ ഇറങ്ങാൻ നിങ്ങളെ സഹായിക്കുന്നതാണ് ഞങ്ങളുടെ പരിശീലനം.
ഞങ്ങൾ നൽകുന്ന സേവനങ്ങൾ: ✅ കാർ & ടൂ-വീലർ ഡ്രൈവിംഗ് ട്രെയിനിംഗ് ✅ ലൈസൻസ് ടെസ്റ്റിനുള്ള പ്രത്യേക പരിശീലനം ✅ റോഡ് സേഫ്റ്റി & ട്രാഫിക് നിയമങ്ങൾ ✅ സ്റ്റെപ്പ്-ബൈ-സ്റ്റെപ്പ് പ്രാക്ടീസ് ✅ പരിചയസമ്പന്നരായ ഇൻസ്ട്രക്ടർമാർ ✅ വ്യക്തിഗത ശ്രദ്ധയോടെയുള്ള പരിശീലനം സുരക്ഷിതമായി, ശരിയായ രീതിയിൽ ഡ്രൈവ് ചെയ്യാൻ നിങ്ങളെ ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
❤️ഡ്രൈവിംഗ് പേടിയുള്ളവരും..ധൈര്യം ഇല്ലാത്തവരും.. വരൂ… നിങ്ങൾക്കും ഡ്രൈവിംഗ് പഠിക്കാം ചുരുങ്ങിയ ദിവസത്തെ ക്ലാസ്സ് മാത്രം ❤️
There are no reviews yet.