WANTED – Business Development Executive
- July 3, 2026
- Media
- IT
പ്രമുഖ ജ്വല്ലറി ശൃംഖലയായ ‘കവിതാ ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കേരളം, തമിഴ്നാട്, യു.എ.ഇ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കോഴിക്കോട് ഷോറൂമിലേക്കാണ് നിലവിൽ ഒഴിവുകളുള്ളത്.
OPEN POSITIONS
SENIOR SALES EXECUTIVE
SALES EXECUTIVE TRAINEE
BUSINESS DEVELOPMENT EXECUTIVE
FLOOR HOSTESS
ACCOUNTS EXECUTIVE
QUALITY CONTROL
OFFICE STAFF
CASHIER
HOUSEKEEPING STAFF
COOK
SECURITY
1 to 3 years experience in the Retail/Jewellery Industry.
There are no reviews yet.