പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ

പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
കോഴിക്കോട്∙ ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (കാറ്റഗറി ന. 413/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗ്യാർഥികൾക്കുള്ള അഭിമുഖം 13, 14, 15 തീയതികളിൽ പിഎസ്‌സി മേഖലാ ഓഫിസിലും march 15ന് പിഎസ്‌സി മലപ്പുറം ജില്ലാ ഓഫിസിലും നടത്തും. സമയം രാവിലെ 9.30, 12 മണി. 0495–2371971

Please follow and like us:
Pin Share
Share this article:
Previous Post: സിം കാർഡോ ഇന്‍റർനെറ്റോ ഇല്ലാതെ മൊബൈലിൽ വിഡിയോ കാണാം!

January 19, 2024 - In Tec News

Next Post: ലാൻഡ് അലോട്‌മെന്റ് റൂൾ: അദാലത്ത് MARCH 26ന്

March 9, 2024 - In announcement