ലാൻഡ് അലോട്‌മെന്റ് റൂൾ: അദാലത്ത്  MARCH 26ന്

ലാൻഡ് അലോട്‌മെന്റ് റൂൾ: അദാലത്ത് MARCH 26ന്

ലാൻഡ് അലോട്‌മെന്റ് റൂൾ: അദാലത്ത്  MARCH 26ന്

ലാൻഡ് അലോട്‌മെന്റ് റൂൾ: അദാലത്ത് 26ന്
കോഴിക്കോട്∙ പുതുക്കിയ ലാൻഡ് അലോട്‌മെന്റ് റൂളുമായി ബന്ധപ്പെട്ട് വ്യവസായ ഭൂമിയിലെ സംരംഭകർക്ക് നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 26ന് രാവിലെ 11.30ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ ചേംബറിൽ അദാലത്ത് നടത്തും. അപേക്ഷകൾ 20ന് വൈകിട്ട് 5ന് അകം സമർപ്പിക്കണം.

Please follow and like us:
Pin Share
Share this article:
Previous Post: പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ

March 8, 2024 - In announcement

Next Post: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു; പവന് 320 രൂപ കുറഞ്ഞു

May 14, 2024 - In Biz News