അധ്യാപക നിയമനം – എൻഐടി

അധ്യാപക നിയമനം – എൻഐടി

അധ്യാപക നിയമനം – എൻഐടി

കോഴിക്കോട്∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ(എൻഐടി) ഹ്യൂമാനിറ്റീസ്, ആർട്സ് ആൻഡ് സോഷ്യൽ സ്റ്റഡീസ് വിഭാഗത്തിൽ സാമ്പത്തിക ശാസ്ത്രം, ഇംഗ്ലിഷ്, ഫ്രഞ്ച്, ജർമൻ വിഷയങ്ങളിൽ താൽകാലിക അധ്യാപക നിയമനം. വിശദവിവരങ്ങൾ www.nitc.ac.in. അവസാന തീയതി ജൂലൈ 12.

Please follow and like us:
Pin Share
Share this article:
Previous Post: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു; പവന് 320 രൂപ കുറഞ്ഞു

May 14, 2024 - In Biz News

Next Post: അധ്യാപക നിയമനം -കോഴിക്കോട്

July 11, 2024 - In announcement