അധ്യാപക അഭിമുഖം – കോഴിക്കോട്

അധ്യാപക അഭിമുഖം – കോഴിക്കോട്

അധ്യാപക അഭിമുഖം – കോഴിക്കോട്

അധ്യാപക അഭിമുഖം നാളെ ( 14-07-2023)

കോഴിക്കോട് ∙ പറമ്പിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മലയാളം സീനിയർ അധ്യാപക അഭിമുഖം നാളെ രാവിലെ 10.30ന്.

കോഴിക്കോട് ∙ കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗം കൊമേഴ്സ് ജൂനിയർ അധ്യാപക അഭിമുഖം നാളെ 10.30ന്.

അഭിമുഖം 19ന് ( 19-7-2023)

കോഴിക്കോട്∙ ചേളന്നൂർ എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ബോട്ടണി, മലയാളം, കൊമേഴ്സ് അധ്യാപക അഭിമുഖം 19ന് 10.30ന് . 9447891538

അധ്യാപക കൂടിക്കാഴ്ച ( 14-7-2023)

മുക്കം∙ നീലേശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ്, സംസ്കൃതം (ഫുൾ ടൈം) വിഷയങ്ങളിൽ അധ്യാപക കൂടിക്കാഴ്ച നാളെ 10ന്. 9496 80 9354

Please follow and like us:
Pin Share
Share this article:
Previous Post: സൈക്കോളജി അപ്രന്റിസ് – നിയമനം

July 12, 2023 - In announcement

Next Post: കോഴിക്കോട് നിപ സംശയം: സമ്പർക്കപട്ടിക തയാറാക്കി തുടങ്ങി; ഇന്ന് പ്രാദേശിക അവധി

September 12, 2023 - In Local News