സൈക്കോളജി അപ്രന്റിസ് – നിയമനം

സൈക്കോളജി അപ്രന്റിസ് – നിയമനം

സൈക്കോളജി അപ്രന്റിസ് – നിയമനം

സൈക്കോളജി അപ്രന്റിസ്

കോടഞ്ചേരി∙ കോടഞ്ചേരി ഗവ.കോളജ്, ഗവ.ആർട്സ് ആൻ‍ഡ് സയൻസ് കോളജ് ബാലുശ്ശേരി, ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് കൊടുവള്ളി, ശ്രീ നാരായണ ഗുരു കോളജ് ചേളന്നൂർ, ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്, സെന്റ് ജോസഫ്സ് കോളജ് ദേവഗിരി, ക്രിസ്ത്യൻ കോളജ് കോഴിക്കോട്, പ്രോവിഡൻസ് വിമൻസ് കോളജ് കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 2023–24 അധ്യയന വർഷം സൈക്കോളജി അപ്രന്റിസുമാരെ (കോളജുകളെ ക്ലസ്റ്ററുകളായി തിരിച്ച് ആകെ മൂന്ന് പേർ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നാളെ 2ന് കോടഞ്ചേരി ഗവ.കോളജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ച. 9188900234.

May Flower Restaurant & Catering Nadakkavu

Please follow and like us:
Pin Share
Share this article:
Previous Post: അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

January 27, 2023 - In Biz News

Next Post: അധ്യാപക അഭിമുഖം – കോഴിക്കോട്

July 13, 2023 - In announcement