മൈജിയില്‍ കില്ലര്‍ വിലക്കുറവ്; ഇന്നും നാളെയും കൂടി മാത്രം

മൈജിയില്‍ കില്ലര്‍ വിലക്കുറവ്; ഇന്നും നാളെയും കൂടി മാത്രം

മൈജിയില്‍ കില്ലര്‍ വിലക്കുറവ്; ഇന്നും നാളെയും കൂടി മാത്രം

Calicut Info Pages : മൈജി, മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ഗൃഹോപകരണങ്ങള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ഡിജിറ്റല്‍ അക്‌സസറീസിനും 70% വരെ വിലക്കുറവ് ഇന്നും നാളെയും കൂടിമാത്രം. ഇതോടൊപ്പം ന്യൂ ഇയര്‍ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ മൊബൈല്‍ ഫോണിനും ടാബ്‌ലറ്റിനും 7000 രൂപ വരെ മൈജി എക്‌സ്‌ക്ലൂസീവ് എക്‌സ്‌ചേഞ്ച് ബോണസും നേടാം.
എ.സികള്‍ 23,999 രൂപ മുതലും റഫ്രിജറേറ്റര്‍ 10,888 രൂപ മുതലും ലഭ്യമാണ്. കൂടാതെ, തിരഞ്ഞെടുത്ത റഫ്രിജറേറ്റര്‍ മോഡലുകള്‍ക്കൊപ്പം മൂന്ന് ജാര്‍ മിക്‌സറും മിനി റഫ്രിജറേറ്ററും സൗജന്യമായി ലഭിക്കുന്നു. 1,20,000 രൂപ വിലവരുന്ന 65 ഇഞ്ച് സ്മാര്‍ട്ട് 4കെ ടി.വി 39,999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രമുഖ ബ്രാന്‍ഡുകളുടെ 4കെ ടി.വി ഓണ്‍ലൈന്‍ വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ മൈജിയില്‍ ലഭ്യമാണ്. 46 ശതമാനം വരെ വിലക്കുറവോടെ 6,666 രൂപ മുതലുള്ള വിലകളില്‍ വാഷിങ്ങ് മെഷീനുകള്‍ ലഭിക്കുന്നു. ക്രോക്കറീസ് ഉള്‍പ്പെടെയുള്ള കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് 70 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട് നേടാം. വിവിധ ഡിജിറ്റല്‍ അക്‌സസറീസിന് 78% വരെയും വിലയിളവ് നല്‍കുന്നു.

എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും മൊബൈല്‍ ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും 0% ഡൗണ്‍പേയ്‌മെന്റ് സ്‌കീമുകളും ലഭിക്കുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ ലാപ്‌ടോപുകള്‍ വിലക്കുറവില്‍ വാങ്ങാമെന്നതിന് പുറമെ 5899 രൂപ വില വരുന്ന സ്മാര്‍ട്ട് വാച്ചും ഹെഡ്‌സെറ്റും സൗജന്യമായി നേടാം. ഡിജിറ്റല്‍ അക്‌സസറീസിന്റെ ഏറ്റവും പുതിയ കളക്ഷന്‍ വലിയ വിലക്കുറവോടെ എല്ലാ സ്റ്റോറുകളിലും ഒരുക്കിയിരിക്കുന്നു.
ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ മൈജിയില്‍ മാത്രം ലഭിക്കുന്ന മറ്റനവധി ഓഫറുകളുമുണ്ട്. ഒപ്പം, ഗാഡ്ജറ്റുകള്‍ ഏറ്റവും വേഗത്തിലും വിശ്വാസ്യതയിലും വീട്ടിലെത്തി സര്‍വ്വീസ് ചെയ്യുന്ന മൈജി കെയറും എല്ലാ ഷോറൂമുകളുടെയും ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് മൈജി നല്‍കുന്ന അധിക വാറണ്ടിയുമായി എക്സ്റ്റന്‍ഡഡ് പ്ലാനുകള്‍, ഫോണ്‍ പൊട്ടിയാലോ മോഷണം പോയാലോ പുതിയത് വാങ്ങാനുള്ള പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ എന്നിവയെല്ലാം ഈ ദിനങ്ങളിലും ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്കായി നിരവധി ഫിനാന്‍സ് സ്‌കീമുകളും മൈജി ഒരുക്കിയിരിക്കുന്നു. അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കുന്നു. www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേമെന്റ് നടത്തിക്കഴിഞ്ഞാല്‍ മൈജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കെത്തുന്നു.

ഓഫര്‍ സംബന്ധമായ വിവരങ്ങള്‍ക്ക് വിളിക്കൂ: 9249 001 001

Please follow and like us:
Pin Share
Share this article:
Previous Post: സെക്കന്റില്‍ 1ജിബി വേഗത; കൊച്ചിയിലും ഗുരുവായൂരിലും 5ജി എത്തി, ജനുവരി മുതൽ ഈ ജില്ലകളിലും ..

December 20, 2022 - In Biz News

Next Post: തൃശ്ശൂരും കോഴിക്കോടും ജിയോ ട്രൂ 5ജി ; ഉപഭോക്താക്കൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക !

January 10, 2023 - In Tec News, Uncategorized