അധ്യാപക നിയമനം -കോഴിക്കോട്

അധ്യാപക നിയമനം -കോഴിക്കോട്

അധ്യാപക നിയമനം -കോഴിക്കോട്

അധ്യാപക നിയമനം -കോഴിക്കോട്

ബാലുശ്ശേരി ∙ കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം താൽക്കാലിക അധ്യാപക കൂടിക്കാഴ്ച ഇന്ന്  ( 11-7-24 )രാവിലെ 11ന്.

കോഴിക്കോട് ∙ കൊയിലാണ്ടി എസ്എആർബിടിഎം ഗവ. കോളജിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ജൂലൈ 15നു രാവിലെ 11ന് അഭിമുഖം. www.gckoyilandi.ac.in

‌കൊടുവള്ളി∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി അറബിക്(ജൂനിയർ), കംപ്യൂട്ടർ സയൻസ് (ജൂനിയർ) തസ്തികകളിൽ അധ്യാപക അഭിമുഖം ഇന്ന്   11-7-24 രാവിലെ 10ന്.

Please follow and like us:
Pin Share
Share this article:
Previous Post: അധ്യാപക നിയമനം – എൻഐടി

July 8, 2024 - In announcement

Next Post: കോഴിക്കോട് മലാപ്പറമ്പ് ജംക്‌ഷനിൽ ഗതാഗത ക്രമീകരണം

September 21, 2024 - In announcement, Local News