Digital Marketing Executive
- July 3, 2026
- Media
- IT
Calicut InfoPages, കോഴിക്കോട്ടെ ഏറ്റവും വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ബിസിനസ്സ് ഡയറക്ടറിയിലേക്ക് പുതിയ എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്.
യോഗ്യതകൾ:
മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ കഴിവുള്ളവർ.
കോഴിക്കോട് നഗരത്തെക്കുറിച്ച് നല്ല അറിവുള്ളവർ.
മാർക്കറ്റിംഗിൽ താല്പര്യമുള്ളവർ.
സ്വന്തമായി ബൈക്ക് ഉള്ളവർക്ക് മുൻഗണന.
താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക അല്ലെങ്കിൽ നേരിട്ട് വിളിക്കുക:
📞 ഫോൺ: 9744712712
We are seeking a highly motivated Business Development Executive to join our dynamic team. The ideal candidate will possess exceptional communication skills and a proven track record in driving growth and building client relationships. This role requires a strategic thinker who can identify new business opportunities and contribute to our company’s success. Interested applicants are encouraged to contact us at the number provided. 📞 9744712712
There are no reviews yet.